---
title: "#AKDW | ആധാരം എഴുത്ത് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണയും പണിമുടക്കും"
english_title: "Aadharam  Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192420/AKDW kuthuparamb "
published_at: "2024-03-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6c861a1e57_IMG-20240317-WA0013.jpg"
keywords: []
---

# #AKDW | ആധാരം എഴുത്ത് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണയും പണിമുടക്കും

> **Lead Summary:** **കൂത്തുപറമ്പ്**: ആധാരം എഴുത്ത് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിൽ കംപ്ലീറ്റ് സംവിധാനം നടപ്പിലാക്കി സർക്കാർ ഉത്തരവിറക്കിയതിനെതിരെ സബ് രജിസ്റ്റർ ഓഫീസിനു മുന്നിൽ ധർണ്ണയും പണിമുടക്കും സംഘടിപ്പിച്ചു. ആർ.ജെ.ഡി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ധനഞ്ജയൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പാനിശ്ശേരി, ശ്രീനിവാസൻ മാറോള്ളി, ടി.കെ. അനീഷ്, ഹരിതാസ് മൊകേരി, സജീവൻ, എം.വി. രമേശ്, ടി. ഗീത തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കൂത്തുപറമ്പ്**: ആധാരം എഴുത്ത് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിൽ കംപ്ലീറ്റ് സംവിധാനം നടപ്പിലാക്കി സർക്കാർ ഉത്തരവിറക്കിയതിനെതിരെ സബ് രജിസ്റ്റർ ഓഫീസിനു മുന്നിൽ ധർണ്ണയും പണിമുടക്കും സംഘടിപ്പിച്ചു. ആർ.ജെ.ഡി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ധനഞ്ജയൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പാനിശ്ശേരി, ശ്രീനിവാസൻ മാറോള്ളി, ടി.കെ. അനീഷ്, ഹരിതാസ് മൊകേരി, സജീവൻ, എം.വി. രമേശ്, ടി. ഗീത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192420/AKDW kuthuparamb )